ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം; ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി
മംഗളൂരു: (www.kasargodvartha.com 18.03.2018) സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈകൊള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്തിക്ക് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന നിവേദനം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി, ഖാസി സംയുക്ത സമര സമിതി കണ്‍വീനര്‍ ഹമീദ് കുണിയ എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിക്കുന്നു.
അതേസമയം സി.ബി.ഐ ഓഫീസ് ഉപരോധിക്കുന്നടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.കെ.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി ഭാരവാഹികള്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം 31 നകം 25,000 ഇമെയില്‍ സന്ദേശങ്ങളും പ്രധാന മന്ത്രിക്ക് അയക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, kasaragod, Death, Top-Headlines, C.M Abdulla Maulavi, Khazi death; Petition submitted.
< !- START disable copy paste -->Keywords: Mangalore, news, kasaragod, Death, Top-Headlines, C.M Abdulla Maulavi, Khazi death; Petition submitted.
Powered by Info News For You

Comments
Post a Comment