എ.സി.സി ആലൂര്‍ ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു


ഷാര്‍ജ (www.evisionnews.co): പ്രഥമ ആലൂര്‍ ക്രിക്കറ്റ് പ്രിമിയര്‍ ലീഗിലെ ടിഎ അബ്ബാസിന്റെയും ടിഎ മുഹമ്മദിന്റെയും ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് സ്റ്റാര്‍സ് ദുബൈ ടീമിന്റെ ലോഗോ പ്രകാശനം അജ്മാന്‍ ജറഫില്‍ വെച്ച് എസിസി ഷാര്‍ജ ഹീറോസിന്റെ ക്യാപ്റ്റന്‍ മൊയ്തീന്‍ എഎം ടീം മാനേജര്‍ ടി.കെ മൊയ്തീന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടീം കോച്ചുമാരായ താജു, എ.ടി ഷാഫി, എ.ആര്‍ ഷാര്‍ജ ഹീറോസ് താരങ്ങളായ റഫീഖ് എ.ടി, കബീര്‍ എ.എം, മഹ്ഷൂഖ്, സൈഫു എം.കെ സംബന്ധിച്ചു. പ്രീമിയര്‍ ലീഗില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുക. വിജയകള്‍ക്ക് ക്യാഷ് അവാര്‍ഡും ലസാസ ഗ്രൂപ്പ് നല്‍കുന്ന ട്രോഫിയും വിതരണം ചെയ്യും. ഏപ്രില്‍ ഒന്നിന് ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് ഗ്രൗണ്ടിലാണ് പ്രീമിയര്‍ ലീഗ് അരങ്ങേറുക.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?