പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച വാഹനം സൈക്കിള്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു, അച്ഛന്‍ റിമാന്റില്‍
കായംകുളം:(www.kvartha.com 15/03/2018) പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് വാഹനം ഓടിപ്പിച്ചു അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പിതാവിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് എടുത്തു. പോലീസ് അറസ്റ്റു ചെയ്ത പിതാവിനെ കോടതി റിമാന്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കെ.പി.റോഡില്‍ രണ്ടാം കുറ്റിക്കു കിഴക്കുവച്ചായിരുന്നു അപകടം എച്ച്.എച്ച്.വൈ.എസ്.എം യു.പി.സ്‌കുളിലെ ആറാംക്ലാസ്സ് വിദ്യാര്‍ത്ഥി പെരുങ്ങാല ദേശത്തിനകം തറയില്‍ പടീറ്റതില്‍ സെമീറിന്റെ മകന്‍ സല്‍മാനാണ് ഗുരുതരമായി പരുക്കേറ്റത്.
സല്‍മാന്‍ സൈക്കളില്‍പോകുമ്പോള്‍ അമിത വേഗതയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കാര്‍ ഇടിച്ച് ഗുരുതര പരിക്ക് പറ്റി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ വള്ളിക്കുന്നം സ്വദേശി ആശാരേത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞി മകന്‍ ഹമീദ് കുഞ്ഞിനും എതിരെ പോലീസ് കേസ് എടുത്തു. കായംകൂളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Student, Accident, Injured, Police, Court, Remanded, Father, Minor boy drive car And accident; father arrested and remanded

Powered by Info News For You

Comments
Post a Comment