ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

പൈക്ക:(www.kasargodvartha.com 09/03/2018) ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പൈക്ക മുഗുളിയിലെ പരേതനായ കുഞ്ഞിക്കണ്ണ സ്വാമിയുടെ മകന്‍ എം. ഗോപാലന്‍ (56) ആണ് മരിച്ചത്. രാവിലെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണ ഗോപാലനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കല്ലുകെട്ട് മേസ്തിരിയാണ്.

ഭാര്യ: ദാക്ഷായണി. മക്കള്‍: അനില്‍, അനിത, അജിത്. മരുമകന്‍: ലിജേഷ് കാറഡുക്ക. സഹോദരങ്ങള്‍: സരോജിനി, കുഞ്ഞിക്കോരന്‍, ചിരുത, കല്യാണി, ലക്ഷ്മി.

News, Paika, kasaragod, Kerala, Death, Obituary, Paika Gopalan Passed away


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Paika, kasaragod, Kerala, Death, Obituary, Paika Gopalan Passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?