മൊയ്തീന്‍ കുഞ്ഞി കളനാട് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട്, അസീസ് കടപ്പുറം ജന. സെക്ര
കാസര്‍കോട് (www.evisionnews.co): ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി മൊയ്തീന്‍ കുഞ്ഞി കളനാട് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ എതിരില്ലാതെയാണ് പ്രസിഡണ്ട് തെരഞെടുപ്പ് നടന്നത്. അസീസ് കടപ്പുറം ജനറല്‍ സെക്രട്ടറിയായും മുബാറക് ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ഐ.എന്‍.എല്‍ എല്‍.ഡി.എഫിന്റെ ഭാഗമാക്കാനിരിക്കെ എല്‍.ഡി.എഫിലെ പല സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ സ്ഥാനാരോഹണം പ്രതീക്ഷയോടെയാണ് അണികള്‍ കാണുന്നത്.
Powered by Info News For You
Comments
Post a Comment