ടിഡിപി പുറത്ത് പോയാലും മോഡി സര്‍ക്കാര്‍ ലോക്‌സഭയില്‍ ആശ്വാസ ഭൂരിപക്ഷത്തില്‍
ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) തെലുഗു ദേശം പാര്‍ട്ടി എന്‍ ഡി എ സര്‍ക്കാരില്‍ നിന്നും പുറത്ത് പോയെങ്കിലും മോഡി സര്‍ക്കാര്‍ ലോക്‌സഭയില്‍ ആശ്വാസ ഭൂരിപക്ഷത്തിലാണ്. 22 എം പിമാരാണ് ടിഡിപിക്കുള്ളത്. ലോക്‌സഭയില്‍ 16ഉം രാജ്യസഭയില്‍ 6ഉം. എന്നാല്‍ എം. പിമാരുടെ എണ്ണത്തില്‍ വന്ന വ്യത്യാസം എന്‍ഡി എ സര്‍ക്കാരിന് രാജ്യസഭയില്‍ പ്രശ്‌നമാകും.
എന്‍ഡി എ സര്‍ക്കാരില്‍ 274 ബിജെപി എം പിമാരാണുള്ളത്. സഖ്യകക്ഷികളുടെ എം. പിമാരുടെ കൂടി കണക്കെടുത്താല്‍ എന്‍ഡി എയ്ക്ക് 331 അംഗങ്ങള്‍ ലോക്‌സഭയിലുണ്ട്. രാജ്യസഭയിലാകട്ടെ 79 അംഗങ്ങളാണുള്ളത്. ടിഡിപി പടിയിറങ്ങിയതോടെ ലോക്‌സഭയില്‍ 315ഉം രാജ്യസഭയില്‍ 73ഉം അംഗങ്ങളാണ് എന്‍ഡി എയ്ക്കുള്ളത്.
എന്‍ ഡി എ സര്‍ക്കാരിന്റെ ലോക്‌സഭയിലെ അംഗസഖ്യയും സഖ്യകക്ഷികളും
ഭാരതീയ ജനത പാര്‍ട്ടി 274
ശിവസേന 18
ലോക് ജനശക്തി പാര്‍ട്ടി 6
ശിരോമണി അകാലി ദള്‍ 4
രാഷ്ട്രീയ ലോക സമസ്ത പാര്‍ട്ടി 3
ജനത ദള്‍ യുണൈറ്റഡ് 2
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 2
അപ്ന ദള്‍ 2
ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി 1
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് 1
പട്ടാലി മക്കള്‍ കച്ചി 1
ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് 1
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 1
രാജ്യസഭ അംഗബലവും സഖ്യകക്ഷികളും
ഭാരതീയ ജനത പാര്‍ട്ടി 54
ജനത ദള്‍ യുണൈറ്റഡ് 7
ശിരോമണി അകാലി ദള്‍ 3
ശിവസേന 3
ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി 2
ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ 1
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് 1
റിപ്പബ്ലികന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 1
നാഗ പീപ്പിള്‍സ് ഫ്രണ്ട് 1
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Taken together with allies, the NDA had 331 members in the Lok Sabha and 79 in the Rajya Sabha on Friday morning. Now that the TDP has left, the NDA's strength is down to 315 in the Lok Sabha and 73 in the Rajya Sabha.
Keywords: TDP quits NDA, TDP, NDA, NDA, National Democratic Alliance, NDA allaies, NDA Lok Sabha, NDA Rajya Sabha, NDA Lok Sabha strength, NDA Rajya Sabha strength

Powered by Info News For You

Comments
Post a Comment