ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കഴുത്തില്‍ ഷര്‍ട്ട് മുറുക്കിയ നിലയില്‍; കൊലയെന്ന് സംശയം
ചെറുതുരുത്തി: (www.kvartha.com 12.03.2018) ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കമഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കിടന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കിടന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Youth dead body found in Bharathappuzha, Railway, Dead Body, Police, News, Local-News, Probe, Murder, Kerala.
Powered by Info News For You

Comments
Post a Comment