സ്വയം വെടിവെച്ച് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്തു
ഗയ: (www.kvartha.com 16.03.2018) സ്വയം വെടിയുതിര്‍ത്ത് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച ഗയയിലാണ് സംഭവം നടന്നത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചത്.
പിതാവിന്റെ മരണത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കുറ്റപ്പെടുത്തി മരിച്ച പോലീസുകാരന്റെ മകന്‍ രംഗത്തെത്തിയിട്ടുണ്ട്. പിതാവിന് അവധി അനുവദിക്കാത്തതിനാലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും മകന്‍ ആരോപിച്ചു.
ദേഷ്യവും നിരാശയുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In the utter frustration and anger, the sub-inspector is believed to have taken the extreme step.
Keywords: National, Suicide, Shot

Powered by Info News For You

Comments
Post a Comment