ഇടതുപക്ഷം ഇല്ലാതാകുന്നത് ദുരന്തം, തകര്‍ച്ച രാജ്യത്തിന് താങ്ങാന്‍ കഴിയില്ല: ജയ് റാം രമേശ്

ന്യൂഡല്‍ഹി: (www.kvartha.com 05.03.2018) ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഇന്ത്യയ്ക്ക് വന്‍ ദുരന്തമാകുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ് റാം രമേശ്. ത്രിപുരയില്‍ മണിക് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു രമേശ്.

ഇന്ത്യയില്‍ ഇടതുപക്ഷം ശക്തമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും ശത്രുക്കളാണെങ്കിലും ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഇന്ത്യയ്ക്ക് താങ്ങാനാകില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും രമേശ് വ്യക്തമാക്കി.

National, Politics, Congress, Left

സമൂഹത്തിലും ജനങ്ങളുടെ താല്പര്യങ്ങളിലും വന്നിരിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് ഇടതുപക്ഷം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He, however, added that the Left also needs to change its outlook with the change in people’s aspirations and society. “The Left also has to change its mind, people's aspirations and society are changing,” said the former Union minister.

Keywords: National, Politics, Congress, Left



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?