തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകളുമായി എല്‍ ഡി എഫ് മുന്നില്‍, യു ഡി എഫിന് നാല്

കോട്ടയം: (www.kvartha.com 01.03.2018) തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകളുമായി എല്‍ ഡി എഫ് മുന്നില്‍, യു ഡി എഫിന് നാല് സീറ്റ് ലഭിച്ചു. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സിറാജ് പൂക്കോത്ത് (മുസ്ലീം ലീഗ്) 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറാജിന് 742 വോട്ടും ഇടതു സ്വതന്ത്രന്‍ അബ്ദുല്‍ റഷീദിന് 360 വോട്ടും ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറാജ് സിപിഎം സ്ഥാനാര്‍ഥിയായി 55 വോട്ടിനു ജയിച്ച വാര്‍ഡ് ആണ് ഇത്. സിപിഎം വിട്ട സിറാജ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. എല്‍ഡിഎഫാണു പഞ്ചായത്ത് ഭരിക്കുന്നത്. അതേസമയം ഫലം ഭരണത്തെ ബാധിക്കില്ല.

LDF Wins in Panchayat Bye Elections, Kottayam, News, Local-News, Politics, Kannur, Kasaragod, UDF, LDF, Winner, Kerala

കാസര്‍കോട് തിരുനെല്ലി പഞ്ചായത്ത് അപ്പപ്പാറ രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ് വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി ബിന്ദു സുരേഷ് ബാബു 190 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

Keywords: LDF Wins in Panchayat Bye Elections, Kottayam, News, Local-News, Politics, Kannur, Kasaragod, UDF, LDF, Winner, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?