ലാന്‍ഡിംഗിനിടയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; 77 പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
ഹൈദരാബാദ്: (www.kvartha.com 29.03.2018) ലാന്‍ഡിംഗിനിടയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദ് എയര്‍പോര്‍ട്ടിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 77 പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
ഒരു കൈകുഞ്ഞ് അടക്കമുള്ള യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്ന് ഇന്‍ഡിഗോ അറിയിച്ചു. ടയര്‍ പൊട്ടിയ വിമാനം റണ്‍ വേയില്‍ കുടുങ്ങിയതോടെ മറ്റ് വിമാനങ്ങള്‍ സമീപത്തെ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചുവിട്ടു. ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് സംഭവം നടന്ന രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.
ഇന്‍ഡിഗോ 6ഇ 7117 വിമാനമാണ് അപകടത്തില്‌പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: IndiGo flight 6E 7117 operated by an ATR (aircraft) from Tirupati to Hyderabad suffered a tyre burst while landing at Hyderabad Airport. The 72 passengers and one infant and four crew members are safe," IndiGo said in a statement.
Keywords: National, IndiGo flight

Powered by Info News For You

Comments
Post a Comment