70 കാരിയെ മൂന്നാം തവണയും കാണാതായി
രാജപുരം: (www.kasargodvartha.com 16.03.2018) 70 കാരിയെ മൂന്നാം കാണാതായതായി പരാതി. റാണിപുരത്തെ ശനിയന്‍ നായകിന്റെ ഭാര്യ പാര്‍വ്വതി ഭായിയെ (70)യാണ് കാണാതായത്. മാര്‍ച്ച് 12 മുതല്‍ പാര്‍വ്വതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഇതിനു മുമ്പ് രണ്ട് പ്രാവശ്യം കാണാതായിട്ടുണ്ട്. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത വനത്തിനകത്ത് കണ്ടെത്തുകയും കൂട്ടികൊണ്ടു വരികയുമായിരുന്നു. ഇവര്‍ക്ക് ഓര്‍മ്മകുറവിന്റെ അസുഖം ഉള്ളതായി പറയുന്നു. കണ്ടുകിട്ടുന്നവര്‍ രാജപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫോണ്‍ 0462224029.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, News, Missing, 70 year old goes missing.
< !- START disable copy paste -->ഇതിനു മുമ്പ് രണ്ട് പ്രാവശ്യം കാണാതായിട്ടുണ്ട്. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത വനത്തിനകത്ത് കണ്ടെത്തുകയും കൂട്ടികൊണ്ടു വരികയുമായിരുന്നു. ഇവര്‍ക്ക് ഓര്‍മ്മകുറവിന്റെ അസുഖം ഉള്ളതായി പറയുന്നു. കണ്ടുകിട്ടുന്നവര്‍ രാജപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫോണ്‍ 0462224029.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, News, Missing, 70 year old goes missing.
Powered by Info News For You

Comments
Post a Comment