കുവൈത്തില്‍ 65 വയസിനു മുകളിലുള്ളവരെ പിരിച്ചുവിടാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: (www.kasargodvartha.com 12.03.2018) കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ 65 വയസിന് മുകളിലുള്ള വിദേശികളെ പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ഇവരെ ഇവിടെ നിന്നും മടക്കിയയക്കാനാണ് തീരുമാനം.

അതേസമയം ഡോക്ടര്‍മാരെ അവസാന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനമികവ് വിലയിരുത്തി ആവശ്യമെങ്കില്‍ ഉപാധികളോടെ തുടരാന്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, news, Top-Headlines, Kuwait, Kuwait Health department's decision to dismiss employees age more than 65 years old
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?