സൈബീരിയയിലെ ഷോപ്പിംഗ് മാളില്‍ അഗ്‌നിബാധ; മരണസംഖ്യ 64 ആയി
മോസ്‌കോ: (www.kvartha.com 26.03.2018) സൈബീരിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 64 ആയി. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഷോപ്പിംഗ് മാളായ വിന്റര്‍ സെന്ററിലാണ് തീപിടിച്ചത്. കോമെറൊവോ പട്ടണത്തിലാണ് വിന്റര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
തീകെടുത്താന്‍ നൂറുകണക്കിന് അഗ്‌നിശമന സേനകളാണ് എത്തിയത്. മള്‍ട്ടിപ്ലക്‌സ് സിനിമ തീയേറ്ററും മാളിലുണ്ടായിരുന്നു. അപകടം നടക്കുമ്പോ തീയേറ്ററില്‍ പ്രദര്‍ശനം നടക്കുകയായിരുന്നു.
നേരത്തേ 37 പേരുടെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം പുറത്തുവന്ന റിപോര്‍ട്ട് ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചുവെന്നായിരുന്നു. അപകടം നടക്കുമ്പോ ഷോപ്പിംഗ് മാളുകളിലും വന്‍ ജനതിരക്കായിരുന്നു. രണ്ട് തീയേറ്ററുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. കത്തിയെരിയുന്ന ഷോപ്പിംഗ് മാളില്‍ നിന്നും 120 പേരെ രക്ഷപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The roof collapsed in two theatres in the cinema," the Investigative Committee said.
Keywords: World, Siberia, Mass fire

Powered by Info News For You

Comments
Post a Comment