635 കോടിയുടെ ആസ്തി; ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പ്രാദേശിക പാര്‍ട്ടി സമാജ് വാദി പാര്‍ട്ടി
ലഖ്‌നൗ: (www.kvartha.com 10.03.2018) പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പാര്‍ട്ടി അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി ജനത പാര്‍ട്ടി. 2015-16 ല്‍ 635 കോടിയുടെ ആസ്തിയാണ് പാര്‍ട്ടിക്കുള്ളത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.
2011-12ല്‍ 212.86 കോടി രൂപയായിരുന്നു പ്രഖ്യാപിത സ്വത്ത്. ഇതാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 634.96 കോടി രൂപയായത്. അതായത് 198 ശതമാനം വര്‍ദ്ധനവ്. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ എ ഐ എ ഡി എം കെയ്ക്ക് 224.87 കോടി രൂപയുടെ ആസ്തിയാണുള്ളത്. 2011-12ല്‍ ഇത് 88.21 കോടി രൂപയായിരുന്നു.
അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കും സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The report that analyses the assets and liabilities of the regional parties between the financial years 2011-12 and 2015-16 is based on audited accounts submitted by the parties to the income-tax department and the Election Commission of India.
Keywords: National, Uttar Pradesh, Politics

Powered by Info News For You

Comments
Post a Comment