കുപ് വാരയിൽ ഏറ്റുമുട്ടൽ; 5 ഭീകരർ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു

കുപ് വാര: (www.kvartha.com 22.03.2018) കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാരും രണ്ട് പോലീസുകാരും രക്തസാക്ഷിത്വം വരിച്ചു. ഹല്മത്പോര വനപ്രദേശത്ത് കഴിഞ്ഞ 38 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണ്.

National, Kashmir, Encounter

രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ആർമി ക്യാമ്പിന് സമീപമുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. ജവാൻ ഉൾപ്പെടെ മൂന്ന് സുരക്ഷ സൈനീകർക്ക് പരിക്കേറ്റുവെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപോർട്ട്.

മുഹമ്മദ് അഷ് റഫ് റാഥോർ, മുഹമ്മദ് യൂനുസ്, ദീപക് തെസോ എന്നിവരാണ് രക്തസാക്ഷിത്വം വരിച്ചവർ. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to an Army official, four militants were killed yesterday in the gunfight that broke out in Halmatpora's Check Fatehkhan forest area, about 110 km from Srinagar.

Keywords: National, Kashmir, Encounter



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?