മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 19.03.2018) മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. കുഡ്ലു പായിച്ചാലിലെ കെ. ധനഞ്ജയ (19)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുഡ്ലു സ്വദേശികളായ തേജു, ചന്തു, സന്ദേശ്, പ്രജു, റോഷന്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച വൈകിട്ട് ബീരന്ത്ബയല്‍ ഐ.എം.എ. ഹാളിന് മുന്‍വശത്ത് വെച്ചാണ് സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സംഘം മര്‍ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ധനഞ്ജയയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Complaint, Police, Case, Assault; Case against 5.
< !- START disable copy paste -->ഞായറാഴ്ച വൈകിട്ട് ബീരന്ത്ബയല്‍ ഐ.എം.എ. ഹാളിന് മുന്‍വശത്ത് വെച്ചാണ് സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സംഘം മര്‍ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ധനഞ്ജയയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Complaint, Police, Case, Assault; Case against 5.
Powered by Info News For You

Comments
Post a Comment