ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (കിഡ്സ്): ബേബി ഫ്രഷ് സിറ്റിയിലെ ടോപ് 5ല്‍

നിങ്ങളുടെ താരാട്ടിനോടൊപ്പം കുഞ്ഞുങ്ങള്‍ക്ക്   
ബേബി ഫ്രഷിന്റെ കരുതലും 

അമ്മയുടെ താരാട്ട് പോലെ ഒരു കരുതല്‍. ബേബി ഫ്രഷിലെത്തിയാല്‍ ഓരോ കുരുന്നിനും ലഭിക്കുന്നത് ആ കരുതലാണ്. കുട്ടികളുടെ കണ്ണിനും മനസിനും പകര്‍ന്നു നല്‍കുന്ന ഉന്മേഷത്തിന്റെയും അഴകിന്റെയും വിസ്മയ കാഴ്ചകളാണ് ബേബി ഫ്രഷ് നിറയെ. കുഞ്ഞു ഹൃദയങ്ങളെ കവരുന്ന വസ്ത്ര വൈവിധ്യങ്ങളുടെ ഈ മാസ്മരിക ലോകം ഒരു നിമിഷം ആരെയും അമ്പരപ്പിക്കും.പൂര്‍ണമായും കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി കാസര്‍കോട്ട് ആദ്യമായി തുറന്ന ഷോറൂം ബേബി ഫ്രഷ് ആണ്. 

അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ എല്ലാതരം ബ്രാന്‍ഡുകളുടെയും വസ്ത്രങ്ങളും ബേബി ക്ലോത്തിംഗ്, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ അമൂല്യശേഖരവും ഇവിടെ ഒരുക്കിയിരിക്കുന്നു. കാസര്‍കോടിന് പുറമെ കാഞ്ഞങ്ങാട് ഉപ്പള എറണാകുളം എന്നിവിടങ്ങളിലും ബേബി ഫ്രഷിന് ഷോറൂമുകളുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ സെലക്ഷനുകള്‍ പുതുമയാര്‍ന്ന അനുഭവമാക്കി മാറ്റാന്‍ ഇന്ന് തന്നെ ബേബി ഫ്രഷ് സന്ദര്‍ശിക്കൂ. നിങ്ങളുടെ താരാട്ടിനോടൊപ്പം കുട്ടികള്‍ക്ക് എന്നുമെന്നും ബേബി ഫ്രഷിന്റെ കരുതലും നല്‍കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. അനീഷ് റഹ്മാന്‍: 8921314100.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?