ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു; പ്രതികള്‍ സിസിടിവിയില്‍ കുടങ്ങി, 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 17.03.2018) ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു. പ്രതികള്‍ സിസിടിവിയില്‍ കുടങ്ങി. ചൂരി മീപ്പുഗിരിയിലെ ആരാധനലയത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ഫ്‌ളക്‌സുകളുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 മണിയോടെ നശിപ്പിക്കപ്പെട്ടത്.

സംഭവം സംബന്ധിച്ച് പരാതി ലഭിച്ച കാസര്‍കോട് ടൗണ്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Choori, Investigation, Police, case, Flex destroyed by Unknown; Case registered against 4
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?