രജനീകാന്തിന്റെ 2.0 ടീസര്‍ ചോര്‍ന്നു; ആരാധകര്‍ പരിഭ്രാന്തിയില്‍
ചെന്നൈ: (www.kvartha.com 04.03.2018) രജനീകാന്തിന്റെ പുതിയ ചിത്രമായ 2.0യുടെ ടീസര്‍ ചോര്‍ന്നു. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ഞായറാഴ്ച രാവിലെയാണ് ടീസര്‍ ഓണ്‍ലൈനില്‍ എത്തിയത്.
ടീസര്‍ ഷെയര്‍ ചെയ്യരുതെന്ന് രജനീകാന്തിന്റെ ആരാധകര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 400 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2 പോയിന്റെ സീറോ.
രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ ഒഫീഷ്യല്‍ റിലീസിംഗിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ചോര്‍ന്നിരുന്നു. അതേസമയം ടീസര്‍ ചോര്‍ന്നതിനെ കുറിച്ച് 2.0യുടെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ തുടര്‍ച്ചയാണ് 2.0. അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അക്ഷയ് കുമാറിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Earlier this week, Rajinikanth's Kaala teaser was also leaked hours before its official launch, reported Indian Express. Makers of 2.0 have not yet confirmed the news about teaser being leaked. Meanwhile Rajinijanth's fans have been demanding strict action to be taken.
Keywords: Entertainment, Chennai, Rajnikanth, 2.0, Teaser

Powered by Info News For You

Comments
Post a Comment