ദുബൈയിലെ സിഖ് ക്ഷേത്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത് 2,083 വൃക്ഷതൈകള്‍
ദുബൈ: (www.kvartha.com 19.03.2018) ദുബൈയിലെ സിഖ് ക്ഷേത്രം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടായിരത്തിലേറെ വൃക്ഷതൈകള്‍ നല്‍കി. ജബേല്‍ അലിയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാര സിഖ് ക്ഷേത്രം 2,083 വൃക്ഷതൈകള്‍ സമ്മാനിച്ചത്. സിഖ് പുതുവര്‍ഷവും ലോക സിഖ് പരിസ്ഥിതി ദിനവും പ്രമാണിച്ചായിരുന്നു തൈകളുടെ വിതരണം.
ഏറ്റവും കൂടുതല്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് ക്ഷേത്രം ഗിന്നസ് ബുക്കില്‍ കയറിപറ്റി. രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
നൂറ്റി ഒന്ന് രാജ്യങ്ങളിലെ നൂറ്റിയൊന്ന് പൗരന്മാരെ പങ്കെടുപ്പിച്ച് പ്രഭാത ഭക്ഷണ കൂട്ടായ്മയിലൂടെ മുന്‍പും സിഖ് ഗുരുദ്വാര ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: About 2,500 students from all grade levels participated in the event that saw government officials and diplomats planting their own seeds to encourage students to follow the leaders' footpath in turning earth green and growing their own plants.
Keywords: Gulf, Dubai, Temple

Powered by Info News For You

Comments
Post a Comment