കടയില്‍ വില്‍പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി

പയ്യന്നൂര്‍: (www.kvartha.com 24.03.2018) കടയില്‍ വില്‍പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി. പയ്യന്നൂര്‍ റേഞ്ച് അസി. എക്‌സ്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.

200 packets hans caught in shop, Payyannur, News, Police, Secret, Message, Case, Kerala

ആലപ്പടമ്പ് സ്വാമിമുക്ക് ചെര്‍പ്പാലയിലെ കടയിലായിരുന്നു രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തിയത്. കടയുടമ ആലപ്പടമ്പിലെ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തു.
Keywords: 200 packets hans caught in shop, Payyannur, News, Police, Secret, Message, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?