സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാറിലെത്തിയ സംഘം കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 03.03.2018) സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാറിലെത്തിയ സംഘം കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കൃഷ്ണനാണ് മര്‍ദനമേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് ചെങ്കള പാണലത്താണ് സംഭവമുണ്ടായത്. കോഴിക്കോട്ട് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് മര്‍ദനമെന്നും കൃഷ്ണന്റെ പരാതിയില്‍ പറയുന്നു.

Vidya Nagar, Kasaragod, Kerala, News, Assault, Driver, Police, Case, Complaint, KSRTC Driver assaulted; case against 2.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Kasaragod, Kerala, News, Assault, Driver, Police, Case, Complaint, KSRTC Driver assaulted; case against 2.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?