കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ആം ആദ്മി ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 18 പേര്‍

ബംഗളൂരു: (www.kvartha.com 21.03.2018) കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ടു സ്ത്രീകളുള്‍പെടെ ആദ്യ 18 പേരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടി കര്‍ണാടക നേതൃത്വം ബംഗളൂരുവില്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി ദേശീയ സമിതി അംഗവും സ്റ്റേറ്റ് കണ്‍വീനറുമായ പ്രിഥ്വി റെഡ്ഡി സര്‍വാഗ്‌നാ നഗരില്‍ മത്സരിക്കും.

ഓട്ടോ റിക്ഷാ ഡ്രൈവറായ അയ്യൂബ് ഖാന്‍ ശിവാജി നഗരിലും, ശ്രീമതി രേണുക വിശ്വനാഥന്‍ ശാന്തിനഗറിലും, സയ്യദ് ആസാദ് അബ്ബാസ് ബി.ടി.എം ലേ ഔട്ടിലും, മാളവിക ഗുബ്ബി വാണി ചാംരാജ്‌പേപേട്ടയിലും, എസ്.ടി. സീതാ രാം ബസവന്‍ ഗുഡിയിലും മത്സരിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Election, Aam Aadmi Party, Karnataka, National, Karnataka Assembly polls: AAP announces first list of candidates
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?