ഭഗല്പൂരില്‍ സംഘര്‍ഷം; പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്ക്
ഭഗല്പൂര്‍ (ബീഹാര്‍): (www.kvartha.com 18.03.2018) ബീഹാറിലെ ഭഗല്പൂരില്‍ സംഘര്‍ഷം. വിക്രം സം വത് ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. പാട്ടുകളും മുദ്രാവാക്യങ്ങളും പരിപാടിയില്‍ അരങ്ങേറിയിരുന്നു.
പാട്ടുകള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതിനെ ചോദ്യം ചെയ്ത് ഒരു സംഘം ആളുകള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ആഘോഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് സംഘമായി തിരിഞ്ഞ് കല്ലെറിഞ്ഞു. സമീപത്തെ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഒരു ബൈക്ക് അക്രമികള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.
സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഭഗല്പൂരിലെ മയാഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: While several shops got damaged, a motorbike was also set on fire. Reports said that there were as many as 50 rounds of fire from both sides during the clashes. Three people who suffered serious injuries are undergoing treatment at Mayaganj hospital near Bhagalpur.
Keywords: Bhagalpur, Bhagalpur clash, Bihar, Vikram Samvat

Powered by Info News For You

Comments
Post a Comment