17 കാരിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) പതിനേഴുകാരിയെ കാണാതായതായി മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ജമീലയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

17ന് രാവിലെ തൊട്ടടുത്ത അങ്കണ്‍വാടിയില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അങ്കണ്‍വാടിയില്‍ അന്വേഷിച്ചെങ്കിലും അവിടെ എത്തിയ ഉടനെ പോയെന്നാണ് അങ്കണ്‍വാടി അധികൃതര്‍ അറിയിച്ചത്. അതേസമയം നായന്മാര്‍മൂലയിലെ ജാഫറിന്റെ കൂടെ പോയതായും പരാതിയില്‍ പറയുന്നുണ്ട്.


Keywords: Kasaragod, Kerala, news, Missing, complaint, Police, Investigation, case, 17 year old goes missing
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?