രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ച് 14 ദിവസത്തോളം 9 പേര്‍ ലൈംഗീകമായി പീഡിപ്പിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍
കോര്‍ബ: (www.kvartha.com 20.03.2018) രണ്ട് പെണ്‍കുട്ടികളെ 9 പേര്‍ 14 ദിവസത്തോളം ലൈംഗീകപീഡനത്തിനിരയാക്കി. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് സംഭവം. പതിനേഴും പതിനഞ്ചും വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ഇവരെ ബിജുരി റെയില്‍ വേ സ്റ്റേഷന് സമീപത്തുനിന്നും പോലീസ് രക്ഷപ്പെടുത്തി.
പെണ്‍കുട്ടികളില്‍ ഒരാളുമായി പ്രണയത്തിലായിരുന്നു മുഖ്യപ്രതിയായ അഭിജീത് പല്‍ എന്ന പിങ്കു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തും ഇവരെ അനുഗമിച്ചു.
രണ്ട് പെണ്‍കുട്ടികളേയും ഖോങപാനിയിലെത്തിച്ച ശേഷം അഭിജീതും സുഹൃത്തുക്കളും മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. മാര്‍ച്ച് 18നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
ഒന്‍പതില്‍ ഏഴ് പ്രതികളെ പോലീസ് പിടികൂടി. രണ്ട് പേര്‍ ഒളിവിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ASP said that a police team, on the basis of a tip-off, raided a place near Bijuri railway station in the early hours yesterday and rescued the girls.
Keywords: National, Abuse, Arrest

Powered by Info News For You

Comments
Post a Comment