ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയത് 12 പരാതികള്‍
ഷാര്‍ജ: (www.kvartha.com 28.03.2018) ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയത് 12 തവണ. ഭര്‍ത്താവ് അകാരണമായി മര്‍ദ്ദിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. ഇതില്‍ മൂന്ന് പരാതി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഈ കേസുകള്‍ ഇപ്പോള്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്.
ചൊവ്വാഴ്ച കോടതി കേസില്‍ വാദം കേട്ടിരുന്നു. ഏപ്രില്‍ മദ്ധ്യത്തിലാണ് അടുത്ത വിചാരണ. അതേസമയം തനിക്കെതിരെ ഭാര്യ നല്‍കിയ പരാതികളില്‍ കഴമ്പില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഭാര്യ പരാതി നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്നും ഇയാള്‍ പറയുന്നു.
ഭാര്യ പ്രശ്‌നക്കാരിയാണെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ പോലീസ് തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ അല്‍ഭുതപ്പെട്ടുവെന്നും ഇയാള്‍ പറയുന്നു.
സന്തോഷത്തോടെ ജീവിച്ച കുടുംബമായിരുന്നു തന്റേതെന്നും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മുതലാണ് ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയതെന്നും ഭര്‍ത്താവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The man said his wife had become a trouble-maker, of late. He said he was surprised when he started receiving calls from the cops asking him to come to the police station.
Keywords: Gulf, UAE, Complaints

Powered by Info News For You

Comments
Post a Comment