രാജ്യസഭ 12 മണിക്കൂർ സ്തംഭിപ്പിച്ചു; എം പിമാർക്കുള്ള അത്താഴ വിരുന്ന് റദ്ദാക്കി വെങ്കയ്യ നായിഡു
ന്യൂഡൽഹി: (www.kvartha.com 21.03.2018) രാജ്യസഭാംഗങ്ങൾക്കുള്ള അത്താഴ വിരുന്ന് റദ്ദാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തുടർച്ചയായി 12 ദിവസത്തോളം സഭ സ്തംഭിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നായിഡു വിരുന്ന് റദ്ദാക്കിയത്. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കൾ എന്നിവരടക്കമുള്ളവരെ നായിഡു വിരുന്നിനായി ക്ഷണിച്ചിരുന്നു.
ഇങ്ങനെ തുടർച്ചയായി സഭാ നടപടികൾ സ്തംഭിപ്പിക്കുന്നതിൽ വെങ്കയ്യ നായിഡു സഭാ നേതാക്കളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി സഭ സ്തംഭിച്ച സാഹചര്യത്തിൽ വിരുന്ന് നൽകുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് വെങ്കയ്യ നായിഡുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ആന്ധ്രയിൽ നിന്നും എത്താനിരുന്ന പാചകക്കാരോട് ട്രെയിൻ ബുക്കിംഗുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എം പിമാർക്കുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഉൽഘാടനം ചെയ്യാനും നായിഡു വിസമ്മതിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Specialist cooks, who were to come from Andhra Pradesh, were asked to cancel their train bookings. The Chairman also refused to inaugurate a badminton tournament for MPs at the Constitution Club last week.
Keywords: National Venkaiah Naidu,

Powered by Info News For You

Comments
Post a Comment