12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗീകപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ വധശിക്ഷ

ജയ്പൂര്‍: (www.kvartha.com 10.03.2018) പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. മദ്ധ്യപ്രദേശിന് ശേഷം ഈ നിയമം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. അടുത്തിടെയാണ് മദ്ധ്യപ്രദേശ് നിയമസഭ ഈ ബില്‍ പാസാക്കിയത്.

 National, Abuse, Child, Rajasthan

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്ക് നടക്കുന്ന ലൈംഗീക അതിക്രമങ്ങളെ ചെറുക്കാനാണ് ബില്‍ പാസാക്കിയത്. ഹരിയാനയിലും ഈ ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇതേകുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to officials, the state government had started preparing for bringing this bill soon after the Madhya Pradesh government had introduced a similar bill in December last year.

Keywords: National, Abuse, Child, Rajasthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?