മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസിന്റെ ശബ്ദം അനുകരിച്ച് 10 കോടി തട്ടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
താനെ: (www.kvartha.com 22.03.2018) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസിന്റെ ശബ്ദം അനുകരിച്ച് 10 കോടി തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ നിയമസഭയിലേയ്ക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഒരു ബിജെപി കോർപ്പറേറ്ററിൽ നിന്നുമാണ് പണം തട്ടാൻ ശ്രമിച്ചത്. ഫദ്നാവീസ് പണം വാങ്ങി വരാൻ തങ്ങളെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞാണ് പ്രതികൾ പണം വാങ്ങാനെത്തിയത്.
താനെ ബിജെപി കോർപ്പറേറ്റർ മനോഹർ ദുംബ്രെയാണ് പരാതി നൽകിയത്. ജൂൺ ജൂലൈ മാസങ്ങളിൽ നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഫദ്നാവീസിന്റെ ശബ്ദത്തിൽ പ്രതി മനോഹറെ വിളിക്കുകയായിരുന്നു.
അനുദ് ആർ ശിർഗോവങ്കർ (29), അനിൽ കുമാർ എസ് ഭാനുഷാലി (31) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അബ്ദുല്ല എഫ് അൻസാരി (24) ഒളിവിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The two accused have been identified as Anud R Shirgaonkar, 29, and Anilkumar S Bhanushali, 31. A third accused, 24-year-old Abdulla F Ansari, is on the run, senior police officer of the crime branch Makarand Ranade said.
Keywords: National, Devendra Fadnavis, Maharashtra CM

Powered by Info News For You

Comments
Post a Comment