ഹുക്ക ഉപയോഗിച്ച് കഞ്ചാവ് പുക ഊതിപ്പറത്തിയ യുവാവിന് 10,000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2018) ഹുക്ക ഉപയോഗിച്ച് കഞ്ചാവ് പുക ഊതിപ്പറത്തിയ യുവാവിനെ കോടതി ശിക്ഷിച്ചു. നോര്‍ത്ത് കോട്ടച്ചേരി ക്വാട്ടേഴ്സില്‍ താമസിക്കുന്ന കെഎസ് ഹരികൃഷ്ണനെ(21)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് 10000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2017 മാര്‍ച്ച് 11ന് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി സുമേഷും സംഘവും ചേര്‍ന്നാണ് ഹരീഷിനെ പിടികൂടിയത്. ഇക്ബാല്‍ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് കഞ്ചാവ് പരസ്യമായി വലിക്കുകയായിരുന്ന ഹരീഷിനെ പട്രോളിംഗിനിടെയാണ് എക്സൈസ് പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, news, Ganja, Fine, Excise, 10,000 fine for smoking Ganja.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?