എന്തുകൊണ്ട് ഏപ്രില്‍ 1 വിഢ്ഢി ദിനമായി ആചരിക്കുന്നു; ഐ പി എസ് ഉദ്യോഗസ്ഥന്റെ രസകരമായ പോസ്റ്റ് വൈറലാകുന്നു

മുംബൈ:(www.kvartha.com 24.03.2018) എന്തുകൊണ്ട് ഏപ്രില്‍ ഒന്ന് വിഢ്ഢി ദിനമായി ആചരിക്കുന്നു എന്ന കുട്ടിയുടെ ചോദ്യത്തിന് പിതാവ് നല്‍കുന്ന രസകരമായ മറുപടി എന്ന രീതിയില്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സഞ്ജീവ് ഭട്ട് ഐ പി എസ് ആണ് ചിന്തോദ് ദീപകമായ ട്വീറ്റ് പങ്കുവെച്ചത്. മകന്റെ ചോദ്യത്തിന് പിതാവ് നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

Sanjiv Bhatt IPS twitter post goes viral, Mumbai, Twitter, News, Social Network, National

ഏപ്രില്‍ ഒന്ന് വിഢ്ഢിദിനമായി ആചരിക്കുന്നതിന്റെ പൊരുളാണ് സഞ്ജീവ് ഭട്ട് സമകാലീന സംഭവത്തെ ആസ്പദമാക്കി പറയുന്നത്. മാര്‍ച്ച് 31 ന് മുമ്പ് നമ്മളെല്ലാവരും നികുതികള്‍ അടച്ച് ബാങ്ക് ഇടപാടുകളും മറ്റും പൂര്‍ത്തിയാക്കുന്നു. പിന്നീട് ഏപ്രില്‍ ഒന്ന് ആകുമ്പോഴേക്കും വിജയ് മല്യ, ലളിത് മോഡി, നീരവ് മോഡി തുടങ്ങിയവര്‍ക്കുള്ള നികുതിയാണ് അടക്കേണ്ടി വരുന്നതെന്നതുകൊണ്ടാണ് ഏപ്രില്‍ ഒന്നിനെ വിഢ്ഢിദിനമായി ആചരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sanjiv Bhatt IPS twitter post goes viral, Mumbai, Twitter, News, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?