നാവിഗേഷന്‍ ടെസ്റ്റ് വിജയിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

കണ്ണൂര്‍:(www.kasargodvartha.com 18/02/2018) നാവിഗേഷന്‍ ടെസ്റ്റ് വിജയിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരെമന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്.

സുപ്രധാനമായ ഈ ടെസ്റ്റിന് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ.

News, Kannur, Kerala, Top-Headlines, Airport, Flight, License,Navigation test, Navigation test completed successfully in Kannur International Airport

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Airport, Flight, License,Navigation test, Navigation test completed successfully in Kannur International Airport 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?