കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം; വനിത കമ്മീഷന്‍ പ്രധാനമന്ത്രിയോട്
ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി വനിത കമ്മീഷന്‍ പ്രധാനമന്ത്രിയോട്. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെ തുടര്‍ന്നാണിത്. ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവല്‍ ആണ് പ്രധാനമന്ത്രി മോഡിക്ക് ഇത് സംബന്ധിച്ച് കത്തയച്ചത്.
ഏതാനും ദിവസം മുന്‍പ് എട്ട് മാസം പ്രായമായ കുഞ്ഞ് ഡല്‍ഹിയില്‍ ലൈംഗീക അതിക്രമത്തിന് ഇരയായിരുന്നു. ഈ കുഞ്ഞ് ഇപ്പോള്‍ എ ഐ ഐ എം എസില്‍ ജീവന് വേണ്ടി പോരാടുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ ആവശ്യം ഉന്നയിച്ച് മോഡിക്ക് നിരവധി കത്തയച്ചിരുന്നുവെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ആ കത്തുകള്‍ക്കൊന്നും പ്രതികരണമുണ്ടായിട്ടില്ല.
കുട്ടികളെ ലൈംഗീക അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം നീണ്ട് സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കമ്മീഷന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The DCW chairperson said in the past two years, she has written numerous letters to Modi -- all of which have gone unanswered.
Keywords: Women commission, Narendra Modi, Delhi Commission for Women, DCW, Crime against women, Crime against children

Powered by Info News For You

Comments
Post a Comment