ചര്‍ച്ചില്‍ ഓടിളക്കി കവര്‍ച്ചാ ശ്രമം; വാതില്‍ പൂട്ട് തകര്‍ക്കാനും ശ്രമിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

മധൂര്‍: (www.kasargodvartha.com 09.02.2018) ചര്‍ച്ചില്‍ ഓടിളക്കി കവര്‍ച്ചാ ശ്രമം. മധൂര്‍ കൊല്ലങ്കാനയിലെ സെന്റ് മേരീസ് ചര്‍ച്ചിലാണ് കവര്‍ച്ചാശ്രമം നടന്നത്. വാതിലിന്റെ പൂട്ട് തകര്‍ക്കാനും മോഷ്ടാവ് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ അഡീ. എസ് ഐ കെ.ആര്‍ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Investigation, Robbery-Attempt, Crime, Investigation, Robbery attempt in Church; Police investigation started
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?