ധനസഹായവുമായി യു എ ഇ; ഗാസയിലെ ഇരുപതോളം ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും
ഗാസ: (www.kvartha.com 09.02.2018) വരും ദിനങ്ങളില്‍ ഗാസയിലെ ഇരുപതോളം ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി യു എ ഇ ധനസഹായം നല്‍കിയതോടെയാണ് ആശുപത്രികള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 3 ആശുപത്രികളും 16 മെഡിക്കല്‍ സെന്ററുകളുമാണ് അടച്ചുപൂട്ടിയിരുന്നത്.
ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഗാസയില്‍ വൈദ്യുതി ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ പ്രധാനമായും ജനറേറ്ററുകളെ ആശ്രയിച്ചാണ് ആശുപത്രികളും മറ്റ് സേവന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. യുഎന്‍ ആയിരുന്നു ജനറേറ്ററുകള്‍ക്കുള്ള ഇന്ധനം നല്‍കിവന്നിരുന്നത്.
ഇപ്പോള്‍ യു എന്നിന്റെ അപേക്ഷ മാനിച്ചാണ് യു എ ഇ 2 മില്യണ്‍ ഡോളര്‍ ധനസഹായമായി നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Nearly 20 medical centres in Gaza will fully reopen in the coming days after the UAE provided financing to end a fuel shortage, the World Health Organisation said on Thursday.
Keywords: World, UAE, Gaza, Palestine

Powered by Info News For You

Comments
Post a Comment