നാവില്‍ കൊതിയൂറും ബനാന ഹല്‍വ

തിരുവനന്തപും: (www.kvartha.com 19.02.2018) ഹല്‍വയുടെ പേര് കേട്ടാല്‍ തന്നെ നാവിലൂടെ കപ്പലോടും. എങ്കില്‍ ബനാന ഹല്‍വ ഒന്ന് കഴിച്ചുനോക്കണം. കൂടുതല്‍ മൃദുലവും മധുരവുമായ ബനാന ഹല്‍വയും ശ്രദ്ധയാവുകയാണ്. ഏത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത ഹല്‍വയും, മധുരം കഴിക്കാത്തവര്‍ക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയില്‍ ഉണ്ടാക്കിയ ഹല്‍വയും ഉണ്ട്.


റോബസ്റ്റ് പഴം, പിസ്താ, പാല്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹല്‍വയും, പാളയംതോടന്‍, കാഷ് നട്ട്, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹല്‍വയും, ബനാനയും, ചക്കയും കൊണ്ട് മിക്‌സ് ചെയ്ത ഹല്‍വയും വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Food, Food/Diet, Health, Health & Fitness, Lifestyle & Fashion, Banana Halwa in National Banana Fest 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?