രണ്ടംഗ സംഘം റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
ആദൂര്‍: (www.kasargodvartha.com 24.02.2018) രണ്ടംഗ സംഘം റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ കയര്‍പദവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി വര്‍ഗീസിന്റെ (55) ഏഴരപ്പവന്‍ സ്വര്‍ണ മാലയാണ് സംഘം തട്ടിയെടുത്തത്.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെണ് സംഭവം. താമസസ്ഥലത്തെത്തിയ രണ്ടുപേര്‍ വടികാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കിടക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയതെന്നും വര്‍ഗീസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒന്നര വര്‍ഷം മുമ്പാണ് റബ്ബര്‍ കൃഷിചെയ്യാന്‍ വര്‍ഗീസ് കയര്‍പദവില്‍ എത്തിയത്. ഇവിടെ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Kerala, Kasaragod, news, farmer, Threatened, Complaint, Gold, Police, Case, Investigation, Rubber farmer's Gold ornament robbed by 2.

Powered by Info News For You

Comments
Post a Comment