ആംബുലന്‍സ് സ്വിഫ്റ്റ് കാറിലിടിച്ചു; നിയന്ത്രംവിട്ട കാറും ആംബലുന്‍സും നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറി, മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു
ചെമ്മനാട്: (www.kasargodvartha.com 07.02.2018) ആംബുലന്‍സ് സ്വിഫ്റ്റ് കാറിലിടിച്ചു. ഇതോടെ നിയന്ത്രംവിട്ട കാറും ആംബലുന്‍സും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. കെ എസ് ടി പി റോഡില്‍ ചെമ്മനാട് ബുധനാഴ്ച ഉച്ചയക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 59 എല്‍ 3171 നമ്പര്‍ ഇല്ലം ആംബലന്‍സ് മുന്നില്‍ പോവുകയായിരുന്ന കെ എല്‍ 60 ജെ 2092 നമ്പര്‍ സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കെ എല്‍ 14 പി 2772 നമ്പര്‍ നിസാന്‍ ടെറാനോ കാറിലും കെ എല്‍ 14 എല്‍ 5329 നമ്പര്‍ ഓട്ടോറിക്ഷയിലും സ്വിഫ്റ്റ് കാര്‍ കെ എല്‍ 14 ആര്‍ 1237 നമ്പര്‍ ടാറ്റ് ഏയ്‌സ് ടെമ്പോയിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് മുസ്തഫ (27)യ്ക്ക് പരിക്കേറ്റു. മുസ്തഫെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chemnad, Accident, Chemnad, Injured, Ambulance, Road accident in Chemnad
< !- START disable copy paste -->Keywords: Kasaragod, Kerala, news, Chemnad, Accident, Chemnad, Injured, Ambulance, Road accident in Chemnad
Powered by Info News For You

Comments
Post a Comment