വേറിട്ട പ്രതിഷേധം; ഒരു പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുടെ പേരുകള്‍ ജറുസലേം, ക്യാപിറ്റല്‍, പലസ്തീന്‍
ജറുസലേം: (www.kvartha.com 03.02.2018) ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തീരുമാനത്തിനെതിരെ പലസ്തീനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഒരു പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജറുസലേം, ക്യാപിറ്റല്‍, പലസ്തീന്‍ എന്ന് പേരുകള്‍ നല്‍കിയ പലസ്തീന്‍ ദമ്പതികളുടെ നടപടി പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നിന്നുള്ള നിദല്‍, ഇസ്ലാം അല്‍ സൈഖ്‌ലി ദമ്പതികളാണ് കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കിയത്.
ഒരു പ്രസവത്തില്‍ രണ്ട് ആണും ഒരു പെണ്ണുമാണ് ജനിച്ചത്. ഡിസംബറില്‍ ട്രമ്പിന്റെ തീരുമാനമുണ്ടായതിന് രണ്ടാഴ്ച ശേഷമായിരുന്നു പ്രസവം.
1967ലാണ് ഇസ്രായേല്‍ യുദ്ധത്തിലൂടെ ജറുസലേം പിടിച്ചടക്കിയത്. ഈ നടപടി ഇതുവരെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നില്ല. ഡിസംബര്‍ ആറിനായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് ട്രമ്പിന്റെ പ്രഖ്യാപനമുണ്ടായത്. ഇതിനെതിരെ പലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: To illustrate the names, the couple arranges the three tiny sleeping children on a bed with their birth certificates on their stomachs.
Keywords: World, Palestine, Jerusalem

Powered by Info News For You

Comments
Post a Comment