കേന്ദ്ര റെയിൽവേ നയത്തിനെതിരെ ട്രെയിൻ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രതിഷേധം

Image may contain: 6 people, crowd, sky and outdoorകാസര്‍കോട്:  (www.evisionnews.co)കേന്ദ്ര  റെയിൽവേ നയത്തിനെതിരെ ട്രെയിൻ തടഞ്ഞ്  ഡിവൈഎഫ്‌ഐ പ്രതിഷേധം .   റെയില്‍വേ സ്വാകാര്യവല്‍ക്കരണം അവസാനിപ്പിക്കുക , റെയില്‍വേയിലെ നിയമന നിരോധനം പിന്‍വലിക്കുക ,പെട്രോള്‍ ഡീസല്‍ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ട്രെയിന്‍ തടഞ്ഞത്. ചൊവ്വാഴ്ച്ച രാവിലെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.കാസര്‍കോട് ട്രെയിന്‍ തടയല്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?