കാസര്‍കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: (www.kasargodvartha.com 19.02.2018) കാസര്‍കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു. മഞ്ചേശ്വരം അംഗഡിമുഗര്‍ സ്വദേശി അബ്ദുര്‍ റഹ് മാന്‍ സിംല (60)യാണ് മരിച്ചത്. ദീര്‍ഘ കാലമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: സാഹിറ. പരേതനായ അന്തൂഞ്ഞി- പരേതയായ നഫീസ ദമ്പതികളുടെ മകനാണ്.

മക്കള്‍: സഫ, മുഹമ്മദ് ഷാബില്‍. സഹോദരങ്ങള്‍: യൂസുഫ് ഹാജി സിംല, ഖദീജ, ബീഫാത്വിമ, കുഞ്ഞലീമ, മാഞ്ഞമ്മ, സഫിയ, പരേതരായ അബ്ദുല്‍ ഖാദര്‍, ആഇശ. മുസ്ലിം യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാറിന്റെ മാതൃസഹോദരനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Gulf, Kasaragod native died in Jiddah
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?