ശ്രദ്ധ മുഴുവനും മൊബൈലിൽ; അലക്ഷ്യമായി കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറൽ (വീഡിയോ)


കോട്ടയം:(www.evisionnews.co)യാത്രക്കാരുടെ ജീവന് വിലകൽപ്പിക്കാതെ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വീഡിയോ പുറത്ത്.കോട്ടയം-കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന KL 15-7780 ബസിലെ ഡ്രൈവറാണ് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്.ബസ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?