വൃദ്ധൻ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കാസർകോട്:കരിന്തളത്ത് വ്യദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂര പടവ് സ്വദേശി ചിണ്ടനെയാണ് തലയ്ക്കും കൈക്കും പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment