ലോറിയിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018) വാട്ടര്‍ ടാങ്കുകളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 3.30ന് രാംനഗര്‍ റോഡില്‍ കുന്നുമ്മലിലാണ് അപകടമുണ്ടായത്. 11 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുത തൂണാണ് ലോറിയിടിച്ച് തകര്‍ന്നത്.
ഇടിയുടെ ആഘാതത്തില്‍ പൊട്ടിയ തൂണ് ലോറിയുടെ മുകള്‍ ഭാഗത്തേക്ക് ചെരിഞ്ഞു. തളിപ്പറമ്പില്‍ നിന്നു പൊയിനാച്ചിയിലേക്കു വാട്ടര്‍ടാങ്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വൈദ്യുതി ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.
അപകടം റോഡില്‍ ഗതാഗതസ്തംഭനം സൃഷ്ടിച്ചു. തകര്‍ന്ന തൂണ്‍ പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മാറ്റിസ്ഥാപിക്കുകയാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Lorry, Accident, Electric post bricked after Lorry hit
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment