സൗദി അറേബ്യയില്‍ നഴ്‌സ് നിയമനം; അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.02.2018) സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയില്‍ നഴ്‌സ് നിയമനത്തിന് ബി.എസ്‌സി നഴ്‌സിംഗ് / ജി.എന്‍.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷന്‍, പ്രോമെട്രിക് എന്നിവ പൂര്‍ത്തിയാക്കിയവരുമായ വനിതകളില്‍ നിന്ന് സനോര്‍ക്ക റൂട്ട്്‌സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ല്‍ താഴെ രണ്ടുവര്‍ഷത്തെ പരിചയം വേണം.

അപേക്ഷയും രേഖകളും മാര്‍ച്ച് 10 നകം rmt5.norka@kerala.gov.in F വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net സൈറ്റിലും നോര്‍ക്ക റൂട്ട്‌സിന്റെ കാള്‍ സെന്ററിലും ലഭിക്കും. ഫോണ്‍: 1800 425 3939 (ഇന്ത്യയ്ക്കുളളില്‍ നിന്ന്), 0091 471 233 33 39 (വിദേശത്തുനി്ന്ന്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Nurse, Job, Nurse vacancy in Saudi Arabia
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?