മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാടോടി ദമ്പതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് അയൂബ് മകളെ ആക്രമിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അയൂബിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment