സഫീറിന്റെ കൊലപാതകം; കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി


കാസര്‍കോട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനും എം.എസ്.എഫ് നേതാവുമായ സഫീറിനെ സി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, അസ്ഹറുദ്ധീന്‍ എതൃത്തോട്, ഹാരിസ് ബെദിര, അനസ് എതൃത്തോട്, നവാസ് കുഞ്ചാര്‍, മമ്മു ചാല, ഖാദര്‍ പാലോത്ത്, നൗഫല്‍ തായല്‍, സഅദ് ബാങ്കോട്, ജലീല്‍ തുരുത്തി, ഷരീഫ് ജാല്‍സൂര്‍, പി.വി മൊയ്തീന്‍ കുഞ്ഞി, നാസര്‍ ചാലക്കുന്ന്, അഷ്ഫാഖ് തുരുത്തി, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയഡുക്ക, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ച, സയ്യിദ് താഹ തങ്ങള്‍, ഖലീല്‍ അബൂബക്കര്‍, സവാദ് മൊഗര്‍, ഹാഷിം മഞ്ഞംപാറ, ശിഹാബ് പുണ്ടൂര്‍, ജൗഹര്‍ പച്ചക്കാട്, അംറൂസ്, ഷരീഫ്, ഷഹ്ബാസ് ബദിയഡുക്ക, മുജീബ് തായലങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?