ടിവി കാണാന്‍ അനുവദിക്കാത്തതിന് സഹോദ്ദരനെ കുത്തിയ യുവാവ് അറസ്റ്റില്‍
മുംബൈ: (www.kvartha.com 22.02.2018) ടിവി കാണാന്‍ അനുവദിക്കാത്തതിന് ഇരുപതുകാരന്‍ സഹോദരനെ കത്തിക്ക് കുത്തി. മുംബൈ എല്‍ ടി മാര്‍ഗിലെ ഒരു കുറിയര്‍ കമ്പനിയുടെ ഓഫീസില്‍ ടിവി കണ്ട് ഇരിക്കുകയായിരുന്നു പ്രതി. ഇവിടെയാണ് കുത്തേറ്റയാള്‍ ജോലി നോക്കുന്നത്. മറ്റ് ജോലിക്കാര്‍ ഉറങ്ങുകയായിരുന്നതിനാല്‍ ടിവി ഓഫാക്കാന്‍ സഹോദരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി അനുസരിച്ചില്ല. ഇതോടെ ക്രുദ്ധനായ സഹോദരന്‍ പ്രതിയെ തല്ലി.
എയ്ഡ്‌സ് രോഗിയായ പ്രതി ഇതോടെ ദേഷ്യം വന്ന് കത്തിയെടുത്ത് സഹോദരനെ കുത്തുകയായിരുന്നു. രണ്ട് കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലകുറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In horrific incident, a 20-year-old stabbed his brother for not letting him watch TV late on Sunday night. The accused was watching TV in a courier company's office in LT Marg, Mumbai, where his elder brother used to work.
Keywords: National, Stabbed, Brother

Powered by Info News For You

Comments
Post a Comment